vuukle one pixel image

ആ ആയിരത്തിൽ നിങ്ങളുണ്ടോ; കാണാം 'ഗം'

Jun 18, 2021, 12:49 PM IST

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണമാണ് നടക്കുന്നതെങ്കിലും പങ്കെടുക്കാനെത്തിയ എല്ലാവർക്കും പറയാനുള്ളത് കുറേ കദനകഥകളാണ്. കരളലിയിക്കുന്ന ആ കണ്ണീർക്കഥകൾ കാണാം ഗമ്മിൽ.