മലയാള സാഹിത്യത്തിലെ വ്യത്യസ്തയായ എഴുത്തുകാരി അഷിത; കാണാം എന്റെ മലയാളം

Sep 26, 2021, 5:10 PM IST

അഷിത മലയാള സാഹിത്യത്തിലെ വ്യത്യസ്തയായ എഴുത്തുകാരിയായിരുന്നു.  അഷിതയുടെ ഒത്തുതീര്‍പ്പുകള്‍ എന്ന കഥ വായിക്കുകയാണ് എഴുത്തുകാരനായ വിനു എബ്രഹാം. കാണാം എന്റെ മലയാളം