May 28, 2020, 9:09 PM IST
പാശ്ചാത്യവൈദ്യം 19ാം നൂറ്റാണ്ടില്‍ കേരളത്തില്‍ പ്രചരിക്കുമ്പോള്‍ ആദ്യകാലത്ത് വിദേശ ഡോക്ടര്‍മാരാണ് ചികിത്സ നടത്തിയിരുന്നതെങ്കില്‍ നൂറ്റാണ്ടിന്റെ പകുതിയോടെ തദ്ദേശീയര്‍ ഈ രംഗത്തേക്ക് എത്താന്‍ തുടങ്ങി. മദിരാശിയില്‍ പോയി വൈദ്യശാസ്ത്രം പഠിച്ചു തിരിച്ചെത്തിയവരാണ് കേരളത്തിന്റെ പൊതുജനാരോഗ്യം ഭദ്രമാക്കിയത്. കാണാം 'വ്യാധിയുടെ കഥ, അതിജീവനത്തിന്റെയും'..