vuukle one pixel image

ഇന്ത്യയിലെ വാക്സിനേഷൻ; അറിയേണ്ടതെല്ലാം

Apr 15, 2021, 6:05 PM IST

ലോകത്തിൽ പ്രതിദിന രോഗികളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ന് നമ്മുടെ രാജ്യം. കൊവിഡിന്റെ രണ്ടാം തരംഗം  പ്രതിരോധിക്കാൻ വാക്സീനുകൾക്കാകുമോ? വാക്സീൻ എഫിക്കസി എന്നാലെന്താണ്?