അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണോ ?

Nov 8, 2020, 10:40 AM IST


കഴിഞ്ഞ കുറേ ദിവസങ്ങളായി അര്‍ണാബ് ഗോസ്വാമിയും മഹാരാഷ്ട്രാ സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറയുകയാണ്.അര്‍ണാബ് ഗോസ്വാമിയുടെ മാധ്യമപ്രവര്‍ത്ത ശൈലിയോട് യോജിക്കാനാകുമോ. അറസ്റ്റ് ചെയ്ത് നടപടി ശരിയാണോ ?.നിലപാട് വ്യക്തമാക്കി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍.കാണാം നേരോടെ