vuukle one pixel image

അമ്മയാകാൻ ഒരുങ്ങുന്നോ? മനസ്സിനും വേണം കരുതൽ

Oct 17, 2022, 3:54 PM IST

മാനസിക സമ്മർദ്ദം ​ഗർഭിണികളെ മാത്രമല്ല, ജനിക്കാൻ പോകുന്ന കുഞ്ഞിനെയും ബാധിക്കും. ശരീരം പോലെ തന്നെ പ്രധാനമാണ് മനസ്സും. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം...