vuukle one pixel image

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു, വന്ദേഭാരത് അടക്കമുള്ള വിമാനങ്ങള്‍ക്ക് വിലക്കുമായി സൗദി

Sep 23, 2020, 3:19 PM IST

ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ സൗദി അറേബ്യ നിര്‍ത്തിവച്ചു. ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. വിമാനക്കമ്പനികള്‍ക്ക് സൗദി വ്യോമയാന അതോറിറ്റി നിര്‍ദ്ദേശം നല്‍കി.