നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധത്തിന് അവസാനം; സാമ്പത്തിക കുതിപ്പ് ലക്ഷ്യമിട്ട് ഗള്‍ഫ്
Jan 6, 2021, 2:43 PM IST
നാല് വര്‍ഷത്തോളം നീണ്ട ഖത്തര്‍ ഉപരോധം അവസാനിക്കുമ്പോള്‍ അറബ് മേഖലയില്‍ സാമ്പത്തിക കുതിപ്പുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വാണിജ്യരംഗത്ത് എങ്ങനെ സ്വയംപര്യാപ്തത നേടാമെന്ന ഖത്തറിനെ പഠിപ്പിച്ച നാളുകളാണ് കടന്നുപോയത്.