May 7, 2021, 7:31 PM IST
ഭീമ ജ്വല്ലറിയുടെ പുതിയ ഷോറൂം ഷാര്‍ജയിലെ മുവേലയയിലെ നെസ്റ്റോയുടെ ഗ്രൗണ്ട്
ഫോളോറിലാണ് പ്രവര്‍ത്തം ആരംഭിച്ചത് .കേരളം, കര്‍ണാടകം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്. ഭീമയിലെ മികച്ച ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കള്‍ പങ്കുവെക്കുന്ന ഇന്ററാക്ടീവ് വീഡിയോ ആണിത്. കാണാന്‍ ലിങ്ക് ക്ലിക്ക് ചെയ്യു