vuukle one pixel image

Kerala By-elections 2019

'ബിഡിജെഎസിന്റെ വോട്ട് കിട്ടി, ജോസഫ് വിഭാഗത്തിന്റെ വോട്ട് കിട്ടി': മാണി സി കാപ്പന്‍

Sep 27, 2019, 10:02 AM IST

ആരും ആരുടെയും വോട്ട് മറിച്ചതല്ല, വോട്ട് കിട്ടിയതാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. ജോസഫ് ഗ്രൂപ്പില്‍ അസ്വസ്ഥരായവരുടെ വോട്ട് കിട്ടിയിട്ടുണ്ട്. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് പറയുന്നത് കാക്ക മലര്‍ന്നു പറക്കുന്നത് പോലെയാണെന്നും അദ്ദേഹം പറഞ്ഞു.