vuukle one pixel image

Kerala By-elections 2019

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും തോറ്റവരെന്ന് ജെയ്ക്

Sep 23, 2019, 11:18 AM IST

പാലാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും എന്‍ഡിഎ ചിത്രത്തിലേ ഇല്ലെന്ന് ഉറപ്പാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ്. ബിജെപി സ്ഥാനാര്‍ത്ഥി ഏറ്റവും കുറഞ്ഞ വോട്ട് നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിതെന്നും ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ജെയ്ക് പറഞ്ഞു.