കഥയും കവിതയും മലയാളിയും സോഷ്യല്‍മീഡിയയും; കല്‍പ്പറ്റ നാരായണന്‍ വിശദീകരിക്കുന്നു
Sep 6, 2019, 8:39 PM IST
മലയാളികളുടെ സാഹിത്യബോധത്തെക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ സംസാരിക്കുന്നു. കഥകള്‍ കൂടുതല്‍ ആളുകള്‍ക്ക് മനസിലാകുന്നകത് എന്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു