Jan 3, 2020, 9:34 PM IST
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയത് നിയമ വിരുദ്ധമല്ലെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി പിഡിടി ആചാരി. നിയമഭേദഗതി ആവശ്യപ്പെട്ട് കത്തയയ്ക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ എന്ത് തീരുമാനവും കേന്ദ്രസര്‍ക്കാരിനെടുക്കാമെന്നും ആചാരി ന്യൂസ് അവറില്‍.