vuukle one pixel image

സ്പ്രിംക്ലർ ഇടപാടിൽ സർക്കാർ തലയൂരിയോ? | News Hour 21 May 2020

May 21, 2020, 11:19 PM IST

കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിംക്ളർ കന്പനിയെ ഒഴിവാക്കി. ഇനി കൊവിഡ് ഡാറ്റാ ശേഖരണവും വിശകലനവും സർക്കാരിന്‍റെ കീഴിലുള്ള സിഡിറ്റിന്‍റെ മാത്രം ചുമതലയാവും. സ്പ്രിംക്ളറിന്‍റെ ആപ്ളിക്കേഷന്‍ ആമസോണ്‍ ക്ളൗഡുമായി ബന്ധിപ്പിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു,സ്പ്രിംകളറിന് ഇനി സോഫ്റ്റ്വെയർ പരിഷ്കരിക്കേണ്ട ചുമതല മാത്രം.