Jan 1, 2020, 9:38 PM IST
പിണറായി വിജയനെതിരെ അവകാശ ലംഘനത്തിന് നടപടിയെടുക്കാന്‍ രാജ്യസഭയ്ക്ക് അധികാരമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. അവകാശ ലംഘനത്തിന് നോട്ടീസ് കിട്ടിയാല്‍ അത് പരിശോധിക്കാന്‍ അയച്ചുകൊടുക്കുന്നത് ശ്രീരാമകൃഷ്ണനാണെന്നും വിഷ്ണുനാഥ് ന്യൂസ് അവറില്‍.പൗരത്വ പ്രശ്‌നത്തില്‍ അവകാശം ലംഘിക്കുന്നത് കേരള നിയമസഭയോ കേന്ദ്രസര്‍ക്കാരോ? എന്ന വിഷയത്തിലായിരുന്നു ന്യൂസ് അവര്‍ ചര്‍ച്ച