Jun 13, 2020, 9:41 PM IST
കോടതി ശിക്ഷ വിധിച്ചു എന്നുകരുതി മാത്രം ഒരാൾ കുറ്റവാളിയാകണം എന്നില്ലെന്ന് സിപിഎം നേതാവ് പി ഹരീന്ദ്രൻ. ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടുള്ള രണ്ട് ആർഎസ്എസ് പ്രവർത്തകരെ പറഞ്ഞുപഠിപ്പിച്ചാണ് കുഞ്ഞനന്തനെതിരെ മൊഴി നൽകിയതെന്നും പി ഹരീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.