vuukle one pixel image

പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാന്‍ സിപിഎം വിചാരിച്ചാലും നടക്കില്ലെന്ന് പി സി വിഷ്ണുനാഥ്

Jan 27, 2020, 9:15 PM IST

രാജ്യത്താകെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ സിപിഎം ആഗ്രഹിച്ചാല്‍ തന്നെ നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ്. കിരീടത്തിലെ സേതുമാധവന്റെ പിന്നാലെ ഹൈദ്രോസ് 'കുത്തിമലര്‍ത്തിക്കളയും' എന്നും പറഞ്ഞ് നടക്കുന്നതു പോലെയാണ് സിപിഎം പെരുമാറുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് അവറില്‍ വിഷ്ണുനാഥ് പറഞ്ഞു.