vuukle one pixel image

'കോൺഗ്രസിന് സ്വീകരിക്കാനാവുന്ന രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില പരിമിതികളുണ്ട്'

Nov 10, 2020, 9:07 PM IST

ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിന്റെ പിന്തുണയിലോ അവരിൽ കേന്ദ്രീകരിച്ചോ വോട്ട് തേടാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം തങ്ങളെ അനുവദിക്കുന്നില്ലെന്നും അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങളെ ബാധിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അസറുദ്ദീൻ ഒവൈസി ബീഹാറിൽ മുന്നണി ഉണ്ടാക്കിയത് ബിജെപിയെ സഹായിക്കാനാണെന്നും വിഷ്ണുനാഥ്‌ ആരോപിച്ചു.