vuukle one pixel image

ഇന്ധനക്കൊള്ള തുടരുമോ? | News Hour 21 Sep 2021

Sep 21, 2021, 10:18 PM IST

പെട്രോൾ, ഡീസൽ വില കുറയുമെന്ന പ്രതീക്ഷ തെറ്റി. ജനത്തെ കൊള്ളയടിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ട്. പെട്രോളും ഡീസലുമൊക്കെ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരാൻ എന്നെങ്കിലും സർക്കാർ തയ്യാറാവുമോ?