vuukle one pixel image

ഗുജറാത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കും; വാക്ക് നല്‍കി മന്ത്രി

May 18, 2020, 9:46 PM IST

ഗുജറാത്തില്‍ കുടുങ്ങിയ മലയാളികളുടെ മടക്കയാത്രയില്‍ നടപടി ഉടനെന്ന് മന്ത്രി  വിഎസ് സുനില്‍കുമാര്‍. മലയാളികളുക മടക്കയാത്രയ്ക്കുളള ശ്രമം ചീഫ് സെക്രട്ടറി തുടങ്ങിയെന്ന് മന്ത്രി ന്യൂസ് അവറില്‍ വ്യക്തമാക്കി. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ന്യൂസ് അവര്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു.