Jan 2, 2020, 9:19 PM IST
ലോക കേരള സഭ ഒരു തട്ടിപ്പാണെന്ന് വ്യക്തമാകുന്നത് ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയോടു കൂടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായര്‍. ലോക കേരളസഭയില്‍ നിന്നും കോണ്‍ഗ്രസ് മാറിനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് ന്യൂസ് അവറില്‍.