vuukle one pixel image

ജോസഫൈന്റെ രാജി ചോദിച്ചുവാങ്ങിയതോ? | News Hour 25 June 2021

Jun 25, 2021, 10:18 PM IST

ഗാർഹിക പീഡനക്കേസിലെ ഇരയെ അപമാനിച്ച എം സി ജോസഫൈൻ രാജിവയ്ക്കണം അല്ലെങ്കിൽ സർക്കാർ പുറത്താക്കണമെന്നാണ് ഇന്നലെ ന്യൂസ് അവറും ആവശ്യപ്പെട്ടത്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈൻ രാജി സന്നദ്ധത അറിയിച്ചു. പിന്നാലെ രാജി വച്ചു. മുന്പും വനിത കമ്മീഷൻ അദ്ധ്യക്ഷക്ക് ചേരാത്ത നിലയിൽ പ്രതികരിച്ച ജോസഫൈനെ സംരക്ഷിച്ചതിന് ഒടുവിൽ സിപിഎമ്മിന് വലിയ വില കൊടുക്കേണ്ടി വന്നോ? പാർട്ടി നേതാക്കൾക്കതിരെ, പാർട്ടിക്ക് വേണ്ടപ്പെട്ടവർക്കെതിരെ പാരതികൾ വന്നാൽ അവഗണിക്കുന്ന കമ്മീഷനുകളാണോ നമുക്ക് വേണ്ടത്? രാഷ്ട്രീയ നേതാക്കളെ കുടിയിരുത്താനുള്ള കേന്ദ്രങ്ങളായി കമ്മീഷനുകളെ മാറ്റണോ?