vuukle one pixel image

'മനുഷ്യ ശൃംഖല കഴിഞ്ഞ ഉടൻ മുഖ്യമന്ത്രി ഗവർണറോട് ശൃംഗരിക്കാനാണ് പോയത്'; കനത്ത വിമർശനവുമായി ജ്യോതികുമാർ ചാമക്കാല

Jan 29, 2020, 9:14 PM IST

പൗരത്വ നിയമഭേദഗതി വിഷയത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ നിരന്തരം എതിർക്കുകയും കേരളീയ സമൂഹത്തെ മൊത്തത്തിൽ ആക്ഷേപിക്കുകയും ചെയ്ത ഗവർണർക്കെതിരെ സിപിഎം നേതാക്കൾ ആദ്യം പരസ്യമായി രംഗത്ത് വന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ അവർ തമ്മിൽ അന്തർധാര ഉണ്ടായിരിക്കുകയാണ് എന്നും ജ്യോതികുമാർ ചാമക്കാല. മുഖ്യമന്ത്രി ഗവർണർക്ക് കത്തയക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നും ജ്യോതികുമാർ ചാമക്കാല ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.