Jan 6, 2020, 9:05 PM IST
വിദ്യാര്‍ത്ഥികളെ എങ്ങനെ ആക്രമിക്കണമെന്നും എവിടെക്കയറി ആക്രമിക്കണമെന്നും ഗ്രൂപ്പുകളിലൂടെ കൃത്യമായ നിര്ദ്ദേശങ്ങളുണ്ടായിരുന്നെന്ന് ന്യൂസ് അവറില്‍ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി ഗായത്രി ബാലുഷ. ജെഎന്‍യു അധികൃതരുമായി എബിവിപി ചര്‍ച്ച നടത്തിയതായി സന്ദീപ് വാര്യര്‍ പറയുന്നത് കള്ളത്തരമാണെന്നും ഗായത്രി പറഞ്ഞു.