May 18, 2020, 9:05 PM IST
അന്യനാട്ടില്‍ നിന്ന് വരുന്ന മലയാളികളെ സ്വീകരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്ന മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. നാട്ടിലേക്ക് വരാനാകാതെ 5000ത്തോളം മലയാളികള്‍ ഗുജറാത്തില്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.