Feb 29, 2020, 8:55 PM IST
ദില്ലി കലാപത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജമെന്ന് എബിവിപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പി സന്ദീപ്. അശോക് നഗറിലെ പള്ളി പൊളിച്ചുവെന്ന തരത്തില്‍ പ്രചരിച്ചത് ബിഹാറിലെ പള്ളിയുടെ ദൃശ്യങ്ങളാണെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.