vuukle one pixel image

പഴയ മുഖ്യമന്ത്രിയും പുതിയ മുഖ്യമന്ത്രിയും; ന്യായീകരണങ്ങളുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍

Nov 2, 2020, 8:49 PM IST

യുഎഇ കോണ്‍സുലേറ്റ് കരാര്‍ പ്രകാരം കാശ് കൊടുക്കാത്തത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ശിവശങ്കറിനെ പ്രതിയാക്കിയത് എന്തിനെന്ന് വിജിലന്‍സ് തന്നെ പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. പഴയ മുഖ്യമന്ത്രിയെക്കുറിച്ച് പരാതിക്കാരുണ്ട്, ഇവിടെ മുഖ്യമന്ത്രി അഴിമതി കാണിച്ചുവെന്ന് ആരെങ്കിലും പരാതി പറഞ്ഞോയെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.