vuukle one pixel image

'ഇടതുപക്ഷത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന നേട്ടങ്ങള്‍ മറയ്ക്കാനായി ഇതൊക്കെ ചര്‍ച്ച ചെയ്യുന്നു': സിപിഎം നേതാവ്

Nov 3, 2020, 8:38 PM IST

ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നേതാവ് കെകെ രാഗേഷ്. ഇഡി ബിനീഷിനെ വളഞ്ഞിട്ട് അക്രമിക്കുന്നു. അത് എന്തിനെന്ന് അറിയില്ലെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.