Mar 1, 2020, 10:48 PM IST
യാത്ര, വ്യാപാരം അങ്ങനെ പല വഴിയായി ചൈനയുമായി മിക്ക രാജ്യങ്ങളും ബന്ധപ്പെട്ട് കിടക്കുകയാണ്. അതിനാല്‍ തന്നെ കൊറോണ വൈറസ് നേരത്തെ തന്നെ പലയിടങ്ങളിലും എത്തികഴിഞ്ഞേക്കാമെന്ന് യുഎന്‍ഡിപി മുന്‍ ഉദ്യോഗസ്ഥന്‍ ജി പ്രമോദ് കുമാര്‍. ന്യൂസ് അവറിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.