Jun 9, 2020, 10:19 PM IST
കൊവിഡ് 19 വ്യാപനത്തില്‍ ദില്ലിയിലെ സ്ഥിതി ഗുരുതരം. ദില്ലി സ്വദേശികള്‍ക്ക് വേണ്ടി മാത്രം കൊവിഡ് ചികിത്സ നല്‍കാനുള്ള കെജ്രിവാള്‍ സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉയരുന്നു. തലസ്ഥാനത്ത് സാമൂഹിക വ്യാപനമോ? യുഎന്‍ഡിഎഫ് മുന്‍ ഉപദേശകന്‍ ജി പ്രമോദ് കുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ റിസര്‍ച്ചര്‍ ഡോ. സുജിത് മംഗലത്ത് എന്നിവര്‍ സംസാരിക്കുന്നു.