മരണവേദനയിലും ആയുധം എടുക്കാതിരുന്നവരുടെ ആത്മധൈര്യത്തിന് പകരം വയ്ക്കാന്‍ മറ്റെന്തുണ്ട്?

Jun 18, 2020, 8:45 PM IST

സ്വന്തം രാജ്യത്തിന്റെ ഉറപ്പുലംഘിക്കാതിരിക്കാന്‍ ശത്രുവിന്റെ കിരാത ആക്രമണത്തെ സ്വന്തം മെയ്ക്കരുത്ത് കൊണ്ട് മാത്രം നേരിടാന്‍ ശ്രമിച്ചവരാണ് കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ചത്. മരണവേദനയിലും ആയുധമെടുക്കാതിരുന്നവരുടെ ആത്മധൈര്യത്തിന് പകരം വയ്ക്കാന്‍ മറ്റെന്തുണ്ട്? വീരസൈനികരെ നമുക്ക് നെഞ്ചോട് ചേര്‍ത്തുവയ്ക്കാം..