Jan 29, 2020, 9:50 PM IST
ഗവർണർക്ക് ഗവർണറുടെ അഭിപ്രായം പറയാനുള്ള അവകാശം ഉണ്ടെന്നും അതിൽ സർക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആനത്തലവട്ടം ആനന്ദൻ. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ ജനങ്ങളും പ്രതിഷേധിക്കേണ്ട സ്ഥലത്ത് പ്രതിഷേധിക്കേണ്ട സമയത്ത് പ്രതിഷേധിച്ചിട്ടുണ്ടെന്നും ആനത്തലവട്ടം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.