vuukle one pixel image

'കശ്മീര്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കറിയാം' ,ശശി തരൂരിന്റെ പുതിയ വാക്കില്‍ പാകിസ്ഥാന്‍ ഞെട്ടി

Oct 17, 2019, 3:41 PM IST

സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടക്കുന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ (ഐപിയു) യോഗത്തിലാണ് തരൂര്‍ പാകിസ്ഥാനെതിരെ കശ്മീര്‍ വിഷയത്തില്‍ ഇംഗ്ലിഷ് പ്രയോഗത്തോടെ കടന്നാക്രമിച്ചത്.