'ഒരു നാള്‍ നമ്മളും മണ്ണിലലിയും, ഇതുപോലെ'; മനം പിളര്‍ക്കുന്ന കാഴ്ച

Feb 22, 2020, 3:27 PM IST


ജനിച്ചാല്‍ ഒരിക്കല്‍ മരണമുണ്ടെന്ന് നാം പൊതുവെ പറയാറുണ്ട്. മരണം എങ്ങനെയായിരിക്കും? നമ്മുടെ ശരീരം എങ്ങനെയായിരിക്കും? ഇതുപോലെയുള്ള ചോദ്യങ്ങള്‍ ഒരിക്കലെങ്കിലും നമ്മുടെയുള്ളില്‍ ഉണ്ടാകാറുണ്ട്. ഒരു കുറുക്കന്റെ ശവശരീരം മണ്ണിലലിയുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കര്‍സ്വാനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.