vuukle one pixel image

വെള്ളം കുടിക്കാന്‍ കൂട്ടത്തോടെയെത്തി സിംഹങ്ങള്‍; ഒരു അപൂര്‍വ കാഴ്ച, വൈറലായി വീഡിയോ

May 26, 2020, 11:50 AM IST

ഒരു കൂട്ടം സിംഹങ്ങള്‍ വെള്ളം കുടിക്കാനെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥയായ സുധ രാമനാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ കുറെ സിംഹങ്ങള്‍ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്നതും രണ്ട് സിംഹങ്ങള്‍ വന്ന് അവര്‍ക്കൊപ്പം ചേരുന്നതും കാണാം. ആഫ്രിക്കയില്‍ നിന്നുള്ളതാണ് ഈ വീഡിയോ.