vuukle one pixel image

'സജോലങ് ജനത ഇങ്ങനെയാണ് അതിഥികളെ സത്കരിക്കുന്നത്'

Oct 4, 2021, 3:07 PM IST

'ഇത്തരം നാടോടി ഗാനങ്ങളും നൃത്തചുവടുകളുമാണ് അരുണാചലിലെ ഓരോ വിഭാഗത്തിന്റെയും സത്ത', കസാലംഗ് ഗ്രാമത്തിലെ സന്ദർശനത്തിനിടെ പരമ്പരാഗത നൃത്തച്ചുവടുകൾ വച്ച് കേന്ദ്രനിയമ മന്ത്രി കിരൺ റിജ്ജു. 'നമ്മുടെ നിയമമന്ത്രി സാമാന്യം നന്നായി നൃത്തം ചെയ്യുന്ന ആൾ കൂടിയാണ്' എന്നാണ് ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.