vuukle one pixel image

ഓരോയിഴയും കൂട്ടി കൂട്ടി ഒരു വലിയ വല; ചിലന്തി വല നിര്‍മ്മിക്കുന്നത് കണ്ടിട്ടുണ്ടോ?

Sep 30, 2019, 11:44 AM IST

വളരെയധികം കൃത്യതയോടും സൂക്ഷ്മതയോടും കൂടിയാണ് ചിലന്തികള്‍ വല നെയ്യുന്നത്. അതും ഏറെ സമയമെടുത്തും. ഓരോയിഴയും കൂട്ടിയുള്ള ഈ വല നിര്‍മ്മാണം രസകരമാണ്.