Feb 20, 2020, 4:53 PM IST
ഹിരോഷിമ ദിനമെന്ന് എന്ന ചോദ്യത്തിന് 'അന്ന്' എന്ന് ഉത്തരം പറയുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു. ആഗസ്റ്റ് 6 എന്ന് അധ്യാപിക പറഞ്ഞുകൊടുത്തിട്ടും തന്റെ ഉത്തരം മാറ്റാന്‍ അവന്‍ തയ്യാറാകുന്നുമില്ല.'എനിക്കിതൊന്നും കേള്‍ക്കണ്ടാ'എന്ന് പറഞ്ഞ് കുട്ടി തലവെട്ടിച്ച് ഇരിക്കുന്നുമുണ്ട്.