മരട് ഫ്‌ളാറ്റിലെ കോടതി വിധി;കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകള്‍ക്ക് തിരിച്ചടി
Sep 23, 2019, 1:32 PM IST
സര്‍വ്വകക്ഷി യോഗം ചേര്‍ന്നാണ് മരട് ഫ്‌ളാറ്റ് വിഷയത്തില്‍ തുടര്‍ നിയമനടപടി തേടാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കോടതി വിധി നടപ്പാക്കണം എന്നു പറഞ്ഞത് സിപിഐ മാത്രമാണ്