vuukle one pixel image

സ്റ്റാര്‍ട്ട് മ്യൂസിക് സീസണ്‍ 2 ഇന്ന് മുതല്‍ ഏഷ്യാനെറ്റില്‍

Nov 14, 2020, 12:15 PM IST

ഇന്ന് രാത്രി എട്ട് മണിക്കാണ് ഷോ ആരംഭിക്കുക. ജനപ്രിയ താരങ്ങള്‍ മത്സരത്തിനായി എത്തും. ആര്യയും ധര്‍മജനുമാണ് പരിപാടിയുടെ അവതാരകര്‍