vuukle one pixel image

Silver Line : സില്‍വര്‍ലൈന്‍ സമരം;പൊലീസ് പ്രകോപനം ഒഴിവാക്കണമെന്ന് ഡിജിപി

Mar 21, 2022, 11:50 AM IST

 സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങള്‍ നേരിടുമ്പോള്‍ സംയമനം പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി; പൊലീസ് പ്രകോപനം ഒഴിവാക്കണമെന്ന് ഡിജിപി