vuukle one pixel image

വെളിച്ചം കുറവായതിനാല്‍ വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം കാണാനാകുന്നില്ലെന്ന് ജോസ് കെ മാണി

Sep 23, 2019, 9:50 AM IST

പോളിങ്ങ് ബൂത്തുകളിലെ വെളിച്ചക്കുറവിനെക്കുറിച്ച് തെരഞ്ഞെടുപ്പ് ഒബ്‌സെര്‍വറോട് പരാതി ഉന്നയിച്ചതായി ജോസ് കെ മാണി അറിയിച്ചു.