Mar 25, 2021, 11:31 AM IST
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് നടുവേദന. മറ്റു ആരോഗ്യ പ്രശ്നങ്ങളും തെറ്റായ രീതിയിലുള്ള നടപ്പും ഇരുപ്പും കിടപ്പുമെല്ലാം നടുവേദനയ്ക്ക് കാരണമാകാം. പെട്ടെന്ന് നടുവ് ഉളുക്കുന്നതും മിന്നുന്നതും നടുവേദനയ്ക്ക് ഇടയാക്കും. ഇത്തരത്തിൽ നടുവിനു മിന്നൽ സംഭവിച്ചാൽ ഉടൻ ചെയ്യാവുന്ന ഒരു മർമ്മവിദ്യ പ്രയോഗമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. നീണ്ടു നിൽക്കുന്ന നടുവേദനയ്ക്ക് മർമ്മ ചികിത്സ ഏറെ ഫലപ്രദമാണ്.