കേരളത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ സാധ്യതകള്‍ എന്തൊക്കെയാണ്

Feb 7, 2021, 2:29 PM IST

കൊവിഡ് ആശങ്ക ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ചതായി പ്രവീണ്‍ കുമാര്‍. ചുരുങ്ങിയ ചിലവില്‍ കൂടുതല്‍ ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ പ്രധാന പ്രത്യേകതയെന്നും റ്റി വണ്‍ ഡി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ പറയുന്നു

https://www.facebook.com/tallysolutions/

https://www.facebook.com/t1dcom/