vuukle one pixel image

'തീരുമാനം എടുക്കാനുള്ളത് സംസ്ഥാന നേതൃത്വമാണ്'

Apr 8, 2022, 12:53 PM IST

'സിപിഎം പാർട്ടി കോൺഗ്രസിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായി ഞങ്ങളുടെ ഒരു നേതാവ് മാറുന്നു എന്നത് ഞങ്ങൾക്കും അഭിമാനമുള്ള കാര്യമാണ്', പാർട്ടിയിൽനിന്ന് പുറത്തുപോകുന്നവരെ കൊല്ലുന്ന പാർട്ടിയാണ് തങ്ങളോട് ജനാധിപത്യത്തെ പറ്റി സംസാരിക്കുന്നതെന്ന് കെസി വേണുഗോപാൽ