vuukle one pixel image

ലോകാരോ​ഗ്യ സംഘടനയുടെ കൊവിഡ് മരണ കണക്കുകൾക്കെതിരെ ഇന്ത്യ

May 6, 2022, 10:55 AM IST

ഇന്ത്യയിലെ യഥാർത്ഥ മരണം 47 ലക്ഷമെന്ന WHOയുടെ കണക്കിനെതിരെ ശക്തമായി പ്രതികരിക്കാനൊരുങ്ങുകയാണ് ഇന്ത്യ. കണക്കെടുപ്പിലെ പിഴവെന്ന വാദം കേന്ദ്രം തള്ളി.