vuukle one pixel image

'ഡാം ഡൂം ഡയ്യ': മ്യൂസിക് വീഡിയോയുടെ പിറവിയെക്കുറിച്ച് ജെയ്കെ

Jul 5, 2023, 10:31 PM IST

'ഡാം ഡൂം ഡയ്യ'യിലൂടെ സംഗീതലോകത്തേക്ക് ചുവടുവെച്ച് ജെയ് കെ ഈ മേഖലയിലെ പരമ്പരാ​ഗത രീതികളെ മാറ്റിമറിച്ചിരിക്കുകയാണ് ജെയ് കെ. സം​ഗീത രം​ഗത്തെ സാങ്കേതിക മുന്നേറ്റങ്ങളെ ഫലപ്രദമായി ഉപയോ​ഗിക്കുകയും അതിലൂടെ പുതിയൊരു താരാദോയമാണ് താനെന്ന് ആസ്വാദകരെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു.

ലൈക്ക പ്രൊഡക്ഷനുമായി ചേര്‍ന്ന് ഹിന്ദി, തമിഴ്, ഇംഗ്ലീഷ് എന്ന ഭാഷകള്‍ മാറിമാറി വരുന്ന രീതിയിലാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. തന്റെ മകളുടെ വളർച്ച ഒരു പിതാവ് നോക്കിക്കാണുന്ന തരത്തിലാണ് വീഡിയോയിലെ രം​ഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ജെയ്കെയാണ് പിതാവിന്റെ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസബിള്‍ നടത്തിയ അഭിമുഖത്തിലൂടെ ഈ ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്
ജയ്കെ.