vuukle one pixel image

വിവാഹ വേളകളിൽ ഇനി കൂടുതൽ തിളങ്ങാൻ, വെഡിംങ് സീസണിലെ പുതിയ ട്രെൻഡുകൾ...

Apr 1, 2021, 8:12 PM IST

 കൊറോണക്ക് ശേഷം വീണ്ടും വിവാഹ വേദികൾ സജീവമാവുകയാണ്, വസ്ത്ര ലോകത്ത്  പ്രൗഢിയുടെ പുത്തൻ ശേഖരങ്ങൾ ഏതെല്ലാമാണ്..?
കൊറോണക്ക് ശേഷമുള്ള ആദ്യ വെഡിംങ് സീസണിലെ പുതിയ ട്രെൻഡുകളും അവയുടെ വിശേഷങ്ങളും  പരിചയപ്പെടാം.