vuukle one pixel image

വാഴയിലയിൽ നിറക്കൂട്ടുകൾ ചാലിച്ച് ഒരു ചിത്രകാരൻ!

Oct 22, 2019, 7:03 PM IST

വാഴയിലയുടെ ഉപയോഗങ്ങൾ എന്തെല്ലാമാണ്? സദ്യ ഉണ്ണാനും നിലത്തിരിക്കാനും മാത്രമല്ല,  ഇപ്പോൾ വാഴയിലയിൽ ചിത്രം വരയ്ക്കാനുമാകുമെന്നു തെളിയിക്കുകയാണ് ഈ കലാകാരൻ.