വെല്‍ഫെയര്‍ ബന്ധത്തെ കുറിച്ച് നേതാക്കള്‍ക്ക് പല നിലപാട്; ചരിത്രത്തിലേക്ക് നുഴഞ്ഞുകയറി ബിജെപി
Dec 7, 2020, 5:33 PM IST
വെല്‍ഫെയര്‍ ബന്ധത്തെക്കുറിച്ച് നാല് നേതാക്കൾക്ക് നാല് തരം നിലപാട്; നെഹ്റുവിനോളം വരുമോ ഗോൾവാൾക്കർ? ബിജെപി ചരിത്രത്തിലേക്ക് നുഴഞ്ഞുകയറുന്നു. കാണാം മലബാർ മാന്വൽ.